Thursday, May 16, 2024
keralaLocal NewsNews

എരുമേലി ഗ്രാമപഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ആദ്യമരണം .

കോവിഡ് ബാധിച്ച ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. എരുമേലി സ്വദേശി 80 വയസുള്ള ആളാണ് ഇന്ന് മരിച്ചത്.ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.എരുമേലി ഗ്രാമപഞ്ചായത്തില്‍ ആദ്യമരണമാണിത്‌.മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌ക്കരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.