Friday, May 17, 2024
Newspolitics

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് .

പി സി ജോര്‍ജ് എം എല്‍ എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സ് പി സി ജോര്‍ജ് എം എല്‍ എ കൈമാറി.എരുമേലിയില്‍ വച്ചു നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗളായ പി കെ അബ്ദുല്‍ കരീം, പ്രകാശ് പള്ളിക്കൂടം ,ലീലാമ്മ കുഞ്ഞുമോന്‍, ഫാരിസാ ജമാല്‍, മെഡിക്കല്‍ ഓഫീസര്‍ സീന എം ഇസ്മായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.