Friday, May 17, 2024
keralaNewspolitics

ഗാന്ധി ദര്‍ശന്‍ ഏക ദിന ഉപവാസ സമരം.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന മുദ്രവാക്യം ഉയര്‍ത്തി പിടിച്ച് മുസ്ലിം,ദളിതര്‍ ആദിവാസികളെയടക്കം ഇന്ത്യയിലെ മനുഷ്യരായി കാണാത്ത സംഘപരിവാര്‍ ഭരണകൂട ഭീകരതക്കെതിരെ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി നല്‍കാത്ത മോദി – യോഗി ഭരണത്തിനെതിരെ ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബിനു മറ്റക്കര പേട്ടക്കവലയില്‍ ഉപവസിച്ചു.രാവിലെ 9 മണിക്ക് ആരംഭിച്ച ഉപവാസ സമരം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.വൈകിട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനം അഡ്വ:പി എ സലിം ഉദ്ഘാടനം ചെയ്തു
ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്റ് വിനു ജി ജോര്‍ജ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ഡി സി സി സെക്രട്ടറിമാരായ അഡ്വ:പി എ ഷെമീര്‍, പ്രൊഫസര്‍ റോണി കെ ബേബി, പ്രകാശ് പുളിക്കന്‍, റോയ് കപ്പിലുമാക്കല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ ടി വി ജോസഫ്,നൗഷാദ് ഇല്ലിക്കല്‍, സജി കൊട്ടാരം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ടീച്ചര്‍,പ്രകാശ് പള്ളിക്കൂടം,സലിം കണ്ണങ്കര, നാസര്‍ പനച്ചി, അന്‍സാരി പാടിക്കല്‍, റെജി അംബറാ, ബേബി മണപ്പറമ്പില്‍,ഫസിം ചുടുകാറ്റില്‍, ബോബി കെ മാത്യു,അനില്‍ കുമാര്‍ മുട്ടപ്പള്ളി,അനസ് പുത്തന്‍വീട്ടില്‍,പി കെ റസാഖ്, സതീശന്‍,ബാബുകുട്ടി കേഴപ്ലാക്കല്‍, ജോളി ഫിലിപ്, പി കെ കൃഷ്ണകുമാര്‍, പി ഡി ഡിഗീഷ്, സിയാദ് കൂട്ടിക്കല്‍, അച്ചൂട്ടി പഴയതാവളം, നസീര്‍ പുത്തന്‍പുരക്കല്‍ അരുണ്‍ കൊക്കാപ്പള്ളി, ജോര്‍ജ് കരിക്കുന്നേല്‍,ഹക്കിം മടത്താനി റിന്‍സ് വടക്കെടത്ത്,സുനില്‍ മണ്ണില്‍, ലിന്‍സി, രാജന്‍ കാരമല, ഷഹനാസ് മേക്കല്‍, എം സ് നാസര്‍, അന്‍സര്‍ നജീബ്, അഫ്‌സല്‍ കുഴിക്കാട്ടില്‍,നിസാര്‍, സിജി മുക്കാലി,രഞ്ജീഷ്, ഷാജിത,