Wednesday, May 22, 2024
keralaLocal News

രണ്ട് ദിവസം വൈദ്യുതി മുടങ്ങും .

എരുമേലി : 11 കെ വി വൈദ്യുതി ലൈനിൽ എ ബി സി കേബിളിന്റെ പണി നടക്കുന്നതിനാൽ നാളെ മുതൽ 24, 25 എന്നീ രണ്ട് ദിവസങ്ങളിൽ എരുമേലി ടൗണിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു .