Wednesday, May 1, 2024
Local NewsNewsObituary

നിര്യാതയായി

എരുമേലി:അറയ്ക്കൽ വീട്ടിൽ പരേതനായ ഡോ. തോമസിന്റെ ഭാര്യ
മോനിക്ക തോമസ് ( 81) നിര്യാതയായി .
സഹോദരങ്ങൾ:പെണ്ണമ്മ,ഫ്രാൻസിസ് ചേലയ്ക്കൽ, ജോയി, മേരി,
പരേതരായ തോമസ് , ജോസഫ് ,ലീലാമ്മ.സംസ്ക്കാരം : 29/12/2022 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ശുശ്രൂഷ കർമ്മം ആരംഭിച്ച് 3.30 ന് എരുമേലി അസംപ്ഷൻ ഫെറോന ചർച്ചിൽ നടക്കും,