Sunday, May 19, 2024
keralaNewspolitics

ഇന്ദിരാഗാന്ധിയുടെ 36 മത് രക്തസാക്ഷിത്വ വാര്‍ഷിക ദിനം

 

പാറത്തോട് :ഇന്ദിരാഗാന്ധിയുടെ 36 മത് രക്തസാക്ഷിത്വ വാര്‍ഷിക ദിനംയുടെ 36 മത് രക്തസാക്ഷിത്വ വാര്‍ഷിക ദിനം ദേശിയ പുനരര്‍പ്പണ ദിനമായി കെ.പി.സി.സി. കലാ – സംസ്‌കാര സാഹിതി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ കൊടിത്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് ഉദ്ഘാടനം ചെയ്തു.കെ എസ് യു ജില്ലാ ജനറല്‍സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, മുഖ്യ പ്രഭാഷണം നടത്തി.സംസ്‌ക്കാര സാഹിതി ജനറല്‍ സെക്രട്ടറിമാരായ ദിലീപ് ബാബു,സജീവ് മുണ്ടയ്ക്കല്‍,ചന്ദ്രന്‍ വയലില്‍ എന്നിവര്‍ പ്രസംഗിച്ചു.