Saturday, May 18, 2024
keralaNewsObituary

ചരമം .

കാഞ്ഞിരപ്പള്ളി ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പില്‍ പരേതനായ സെയ്ദ് മുഹമ്മദിന്റെ (റേഷന്‍ കട) ഭാര്യ. എം. കെ. മൈമൂണ്‍ (93) നിര്യാതയായി.കബറടക്കം നാളെ 16.10.20 (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍പ്പള്ളി കബര്‍സ്ഥാനില്‍.മക്കള്‍: സീതി (കോട്ടയം, റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഹനീഫ,ലൈല (മുക്കാലി).മരുമക്കള്‍: പരേതനായ സെയ്ദ് മുഹമ്മദ് (മാന്‍കുഞ്ഞ്), നജിയ, നസ്സീമ (കോട്ടയം).