Saturday, May 11, 2024
keralaNews

ചൂരകുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവം

ഏറ്റുമാനൂർ : ചൂരകുളങ്ങര ശ്രീഭദ്രകാളി  ക്ഷേത്രത്തിൽ തിരുവുത്സവം ഏപ്രിൽ 17ന് ആരംഭിച്ച് 23 ന് സമാപിക്കും. 17ന് കലശം ,21 ന് പൊങ്കാല,23 ന്  പത്താമുദയം – മുടിയേറ്റ്
17 ന് ഞായറാഴ്ച …… 
ക്ഷേത്ര തിരുവുത്സവ ചടങ്ങുകൾക്കു പുറമേ രാവിലെ 10ന് പഞ്ചാരിമേളം, 11 മണിക്ക് പ്രസാദമൂട്ട്, 6.30ന് ഭഗവതിക്ക് ഏലയ്ക്ക മാല സമർപ്പണം .
18 ന് തിങ്കളാഴ്ച …….. 
ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 7 മണിക്ക്  ഭക്തി ഗാന തരംഗിണി.
19 ന് ചൊവ്വാഴ്ച …….
 7 മണിക്ക്  മോഹിനിയാട്ടം.
20 ന്  ബുധനാഴ്ച …… 
7 മണിക്ക് തിരുവാതിര കളി , ശാസ്താംപാട്ട്, 7.30 ന് കഥകളി .
21 ന് വ്യാഴാഴ്ച …….. 
8 മണിക്ക് പൊങ്കാല, 7 മണിക്ക് നൃത്തനൃത്യങ്ങൾ, 8 മണിക്ക് കരോക്കെ ഭക്തി ഗാനമേള
22 ന് വെള്ളിയാഴ്ച …….. 
7 മണിക്ക് വയലിൽ സോളോ, 8 മണിക്ക് ഗാനമേള .
23 ന്  ശനിയാഴ്ച …….
പത്താമുദയം,7.30 ശ്രീബലി എഴുന്നള്ളിപ്പ് ,
6.30 ന് ശ്രീബലി  എഴുന്നള്ളിപ്പ് , മയൂര നൃത്തം,9.30 ന് കളമെഴുത്ത് പാട്ട് ,
10 ന് മുടിയേറ്റ് .