Thursday, May 2, 2024
keralaNews

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

 

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍ ‎.കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഇഡി രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിന് പിന്നാലെയാണിത്. അതീവ രഹസ്യമായാണ് ബിനിഷ് ഇ.ഡി ഓഫിസിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകനാണ്.