Thursday, May 16, 2024
keralaNews

ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്.

കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ.മാണിക്കെതിരേ ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശാണ് രംഗത്ത്.ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് ആരോപിച്ചു.ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.