Saturday, May 18, 2024
EntertainmentindiaNews

നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് സംഘത്തിന്റെ റെയ്ഡ്.

സിനിമ മേഖലയുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് സംഘത്തിന്റെ റെയ്ഡ്. നടന്റെ മുംബൈയിലെ വസതിയിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.ഫിറോസിന്റെ വീട്ടില്‍ നടത്തിയ റെയിഡിനിടെ മൂന്നര ലക്ഷം രൂപ വിലവവരുന്ന പത്ത് ഗ്രാം കഞ്ചാവ് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷബാനയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഫിറോസിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് സിനിമ രംഗത്തെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.