Wednesday, May 15, 2024
keralaLocal News

കാഞ്ഞിരപ്പള്ളിയില്‍ വാഹനപകടം.

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ഡോമിനിക്ക് കോളേജിന്റെ മുന്‍വശത്ത് ബൈക്കും,കാറും  കൂട്ടിയിടിച്ചു. അപകടത്തില്‍ ചിറക്കടവ് സ്വദേശികളായ ചെമ്പകശ്ശേരില്‍ നൂജ എസ് ആനന്ദ് ( 24) , എന്നിവര്‍ക്കാണ് അരുണ്‍ സി വിജയന്‍ ( 24 )പരിക്കേറ്റത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സ നല്‍കി വീട്ടിലേക്ക് വിട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.