Local NewsNewsObituary അന്തരിച്ചു Kerala Editor February 10, 2024 erumely death ഇടകടത്തി : കാരയ്ക്കാട്ടു കുന്നേല്‍ അയിഷമ്മ (63) അന്തരിച്ചു. സംസ്കാരം നാളെ 11 3:30 ന് അറുവച്ചാം കുഴിയിലെ കുര്യാശ്ശേരി വീട്ട് വളപ്പില്‍ . ഭര്‍ത്താവ്: പരേതനായ രാമകൃഷ്ണന്. മക്കള്‍: ആശ,പരേതനായ അഭിലാഷ് . മരുമകന്: സജി (വര്‍ഷോപ്പ് മുക്കൂട്ടുതറ )