Thursday, May 16, 2024
keralaNewsObituary

കോഴിക്കോട് ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു.

കോഴിക്കോട് :ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു.പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകന്‍ അക്ഷയ് കുമാര്‍ (15) ആണു മരിച്ചത്. ഫറോക്ക് ഗവ ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫറോക്ക് ഐഒസി ഗേറ്റിനു സമീപം കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. അമ്മ: ഷൈമ.