Sunday, May 19, 2024
EntertainmentkeralaNews

നടി മൈഥിലി വിവാഹിതയായി.

നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.