Sunday, May 19, 2024
educationkeralaNews

ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകളില്‍ ചേരാന്‍ യു.ജി.സി അനുമതി.

ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകളില്‍ ചേരാന്‍ യു.ജി.സി അനുമതി. അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് പുതിയ ബിരുദ കോഴ്‌സിനും ചേരാം അവസരം ലഭിക്കും.