Thursday, May 16, 2024
educationkeralaNews

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ ഒരാഴ്ച ഉച്ചവരെ..

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മുന്‍മാര്‍ഗരേഖപ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന് മുഴുവന്‍സമയ പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കും. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ചനടത്തും. ഓണ്‍ലൈന്‍ അധ്യയനം സംസ്ഥാനത്ത് തുടരുമെന്നും മന്ത്രി അറിയിച്ചു.