തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍.
കോവിഡ് വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം.ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.തിയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും.കേളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ്സ് മാത്രം.
നിലവിലെ മറ്റ് നിയന്ത്രണങ്ങള്‍ തുടരും.
ബി കാറ്റഗറിയില്‍ എട്ടു ജില്ലകള്‍
കൊല്ലം, തൃശ്ശൂര്‍,എറണാകുളം,വയനാട്,ഇടുക്കി,പാലക്കാട്,ആലപ്പുഴ,പത്തനംതിട്ട. പൊതുപരിപാടികള്‍ പാടില്ല. സ്വകാര്യ ചടങ്ങുകള്‍ക്ക് 20 പേര്.
എ കാറ്റഗറിയില്‍ കോട്ടയം,മലപ്പുറം,കണ്ണൂര്‍ .പൊതു പരിപാടികല്ക്ക് 50 പേര്.സ്വകാര്യ ചടങ്ങിനും 50 പേര്.