Thursday, March 28, 2024
keralaNews

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോട്ടയം ജില്ലയില്‍ നാലുവാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൂരോപ്പട- 15, പാമ്പാടി- 6, 17, കടുത്തുരുത്തി- 3 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം മുനിസിപ്പാലിറ്റി – 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് – 9, വാഴപ്പള്ളി – 7, 11, 12, മുണ്ടക്കയം -12, പായിപ്പാട് – 7, 9, 10 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ നിലവില്‍ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം മുനിസിപ്പാലിറ്റി -11, 21,28,48

2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും

3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി-37

4. വൈക്കം മുനിസിപ്പാലിറ്റി-21, 24, 25

ഗ്രാമപ്പഞ്ചായത്തുകള്‍

5. പാറത്തോട് -8

6. ഉദയനാപുരം- 17

7. ടിവി പുരം-11, 12

8. മറവന്തുരുത്ത്-1

9. പായിപ്പാട് – 8, 11

10. കുറിച്ചി- 1,4, 19, 20

11. മാടപ്പള്ളി-13

12. തൃക്കൊടിത്താനം- 15

13. തലയാഴം- 14

14. എരുമേലി-1, 20

15. അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

16. അയര്‍ക്കുന്നം-15

17. പനച്ചിക്കാട് -6

18. കങ്ങഴ-6

19. മീനടം-3

20. വെച്ചൂര്‍-6

21. വിജയപുരം-1

22. ആര്‍പ്പൂക്കര-1

23. കൂരോപ്പട – 15

24. പാമ്പാടി – 6, 17

25. കടുത്തുരുത്തി – 3

Leave a Reply