Tuesday, May 14, 2024
Local NewsNews

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി   

(കര്‍ഷകര്‍ക്ക് പ്രതി വര്‍ഷം 6000 രൂപ വീതം നല്‍കുന്ന പദ്ധതി)

പുതിയ അപേക്ഷകള്‍ ആരംഭിച്ചു

ആവശ്യമായ രേഖകള്‍                                                                                                1. കരം രസീത്
2. റേഷന്‍ കാര്‍ഡിന്റെ കോപ്പി
3. ആധാര്‍ കാര്‍ഡിന്റെ കോപ്പി
4. ബാങ്ക് പാസ്സ് ബുക്ക്

നിലവില്‍ ഈ പദ്ധതി പ്രകാരം പണം ലഭിക്കുന്നവര്‍ പുതിയ അപേക്ഷയോ, പുതുക്കലോ ചെയ്യേണ്ടതില്ല.

അപേക്ഷിക്കാന്‍ അര്‍ഹരല്ലാത്തവര്‍………..
1. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജോലിയുള്ളവര്‍
2. 5.00 ഏക്കറിലധികം ഭൂമി ഉള്ളവര്‍ (കുടുംബത്തിന്)
3. പെന്‍ഷനേഴ്‌സ്
4. ഇന്‍കം ടാക്‌സ് അടക്കുന്നവര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം                                                                                  Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914