Thursday, May 2, 2024
keralaLocal NewsNews

എരുമേലിയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എരുമേലിയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേര്‍ച്ചപ്പാറയില്‍ ഒന്നും, മുട്ടപ്പള്ളിയില്‍ ആറും വീതമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എരുമേലി പഞ്ചായത്തില്‍ ആകെ 87 പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.കര്‍ശനനിയന്ത്രണം മുന്‍കരുതലും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.