Sunday, May 19, 2024
keralaNewsObituary

തൃശൂരില്‍ മാതാപിതാക്കളെ മകന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

തൃശൂര്‍ അവിണിശേരിയില്‍ മാതാപിതാക്കളെ മകന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മരിച്ചത്. ആക്രമണം ഇന്നലെ രാത്രിയായിരുന്നു. രാമകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. തങ്കമണി മരിച്ചത് ഇന്ന് രാവിലെയാണ്. സ്വത്തുതര്‍ക്കമാണ് കാരണം. മകനെ കസ്റ്റഡിയിലെടുത്തു.