keralaNews കൊച്ചിയില്‍ 18 പേര് അറസ്റ്റില്‍. Kerala Editor September 7, 2021 arrest, gun, kochi, police ലൈസന്‍സില്ലാത്ത തോക്കുകള്‍ കൈവശം വച്ചതിന് കൊച്ചിയില്‍ 18 പേര് അറസ്റ്റില്‍. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരാണ് അറസ്റ്റിലായത്.