Tuesday, May 21, 2024
keralaLocal NewsNews

പെരുമ്പാമ്പിനെ പിടികൂടി

എരുമേലി: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിക്ക് സമീപത്തു നിന്നും വനപാലകര്‍ പെരുമ്പാമ്പിനെ പിടികൂടി . സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ കുഴിയില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു. കഴിഞ്ഞ ദിവസം
എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ മൈതാനത്തു നിന്നും ഇതു പോലെ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പിടികൂടിയ പാമ്പിനെ ശബരിമല വനത്തില്‍ വിടുമെന്നും അധികൃതര്‍ പറഞ്ഞു.