Sunday, May 19, 2024
indiaNewsSports

പി.ആര്‍ ശ്രീജേഷിന് ആര്‍.എസ്.എസിന്റെ ആദരം

ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിക്കൊടുത്ത ഒളിമ്പ്യന്‍ ശ്രീജേഷിനെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് .പി.എന്‍ ഈശ്വരന്‍ പൊന്നാടയണിയിച്ചു ആദരിച്ചു.സഹ പ്രാന്ത പ്രചാരക്. എസ് സുദര്‍ശന്‍ എ.ജയകുമാര്‍, എന്നിവര്‍ പങ്കെടുത്തു.