Sunday, May 12, 2024
educationkeralaNews

നീറ്റ്-എന്‍ട്രന്‍സ്: അപേക്ഷയിലെ തെറ്റ് തിരുത്താം

നീറ്റ് അപേക്ഷ സമര്‍പ്പിച്ച സമയത്തെ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്താന്‍ അവസരം. ഫോട്ടോ, ഒപ്പ്, വിരലടയാളം, ജാതി തുടങ്ങിയ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഇപ്പോള്‍ തിരുത്തി നല്‍കാം. അവസാന തിയതി-14-08-2021, 2:00PMകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914