Sunday, April 28, 2024
keralaLocal NewsNews

എരുമേലിയില്‍ എക്‌സൈസ് റെയ്ഡ്,കോടയും വാഷ് ഉപകരണങ്ങളും പിടിച്ചെടുത്തു.

എരുമേലി എഴുകുമണ്‍ വനമേഖലയോട് ചേര്‍ന്ന് വീടുകളില്‍ വാറ്റിയ 364 ലിറ്റര്‍ കോടയും, ഗ്യാസ് കുറ്റിയടക്കം വാറ്റ് ഉപകരണങ്ങളും പൊന്‍കുന്നം എക്‌സൈസ് സംഘം നടത്തിയ റെയ്‌സില്‍ പിടിച്ചെടുത്തു.മുന്‍ അബ്കാരി കേസിലെ പ്രതികളായ എഴുകുമണ്‍ സ്വദേശികളായ സഖാവ് എന്ന് വിളിക്കുന്ന വര്‍ഗീസ് , ഉണ്ട പ്രസാദ് എന്ന് വിളിക്കുന്ന പ്രസാദ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു.