Sunday, May 19, 2024
keralaNewspolitics

പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് പി.സി. ജോര്‍ജ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് പി.സി. ജോര്‍ജ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ബുധനാഴ്ച യോഗം ചേരും. തല്‍ക്കാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നുമാണ് തീരുമാനം. അതേസമയം ബിജെപിയുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.