Saturday, May 18, 2024
keralaNews

ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ച കര്‍ട്ടനും കൂളിങ് ഫിലിമും മാന്ത്രിമാര്‍ നീക്കം ചെയ്തു.

ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ച കര്‍ട്ടനും കൂളിങ് ഫിലിമും മന്ത്രിമാര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ നിന്നും കര്‍ട്ടനും കൂളിങ് ഫിലിമും മന്ത്രിമാര്‍ക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരും മാറ്റിത്തുടങ്ങി.കര്‍ട്ടനും കൂളിങ് ഫിലിമുകളും നീക്കം ചെയ്തത് പൊതുസമൂഹത്തില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ്.