Wednesday, May 15, 2024
indiakeralaNews

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം.

പഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ രാജ്യത്തെവിടെയുമില്ല. ഇതിന് പണമുണ്ടല്ലോ എന്നും കോടതി. പരാമര്‍ശം കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നത് പരിഗണിക്കുമ്പോളായിരുന്നു.