Wednesday, May 15, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്.ഇതോടെ ഗ്രാമിന് 4,210 രൂപയും പവന്‍ വില 33,680 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്.