Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധന

സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധനയ്ക്ക് പൊലീസ് മേധാവിയുടെ നിര്‍ദേശം. വാഹന പരിശോധന കര്‍ശനമാക്കും, ജാഥകള്‍ക്കും മൈക്ക് ഉപയോഗത്തിനും നിയന്ത്രണം. പൊലീസുകാരുടെ അവധി ഒഴിവാക്കി, ഗുണ്ടാപ്പട്ടികയിലുള്ളവര നിരീക്ഷിക്കും.