Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. റംസാന്‍-വിഷു ആഘോഷത്തിന് മുന്നോടിയായി രണ്ട് ഗഡുവാണ് വിതരണം ചെയ്യുന്നത് . 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട് മാസം പെന്‍ഷന്‍ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ബാക്കിയാണ്.