Wednesday, May 15, 2024
keralaNewsObituary

സംസ്ക്കാരം ഞായറാഴ്ച.

എരുമേലി വട്ടമറ്റത്തിൽ ജയിംസ് വി ജോസഫ്(57) നിര്യാതനായി.ഭാര്യ റെജി ജയിംസ്
മക്കൾ: സൂരജ് , സൂര്യ .04/04/2021 ഞായറാഴ്ച രാവിലെ 9 – ന് നേർച്ചപ്പാറയിലെ വീട്ടിൽ ശുശ്രൂഷകൾ ആരംഭിക്കും.സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 ന് എരുമേലി കരിങ്കല്ലുമ്മുഴി സെന്റ് ജോർജ് മലങ്കര സുറിയാനി പള്ളിവക സെമിത്തേരിയിൽ.