Sunday, May 19, 2024
keralaNews

” ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ” :പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍ :ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ. കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ട്. ചേര്‍പ്പ് സ്വദേശിയായ കെ.ജെ.ബാബുവാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സാബുവിനെ അറസ്റ്റ് ചെയ്തിരുന്നു.