Wednesday, May 15, 2024
keralaNews

സംസ്ക്കാരം ഇന്ന് രണ്ടിന്. 

എരുമേലി:അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ
മരിച്ച ഓട്ടോഡ്രൈവർ എരുമേലി  വയലാപറമ്പ്  മലമ്പാറയ്ക്കൽ വീട്ടിൽ  ഗോപി പിള്ള ( 58 ) യുടെ സംസ്ക്കാരം ഇന്ന് (18/ 01 /) ഉച്ചകഴിഞ്ഞ്  രണ്ടിന്
വീട്ടുവളപ്പിൽ നടക്കും.  ഭാര്യ. ശാന്തമ്മ .മക്കൾ . അനുജ ഉണ്ണി, മരുമകൾ – വിദ്യ.