Tuesday, May 21, 2024
keralaNews

വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ നൽകി.

എരുമേലി:മാക്സ് വാല്യൂ കൺസൾട്ടൻസി എരുമേലി ബ്രാഞ്ചിന്റെ ജീവനക്കാർ
എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലെ 30 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.എരുമേലി സെന്റ് തോമസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ തോമസിന് പുസ്തകൾ  കൈമാറി.