Saturday, May 18, 2024
keralaNewsObituary

വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട് ;വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.കാസര്‍ഗോഡ് ചായ്യോത്താണ് സംഭവം.ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. ശ്വാസതടസ്സത്തെ തുടര്‍ന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്.