Sunday, May 12, 2024
keralaNewspolitics

വാര്‍ത്തകളോട് പ്രതികരിച്ച് കെ.വി.തോമസ്.

അച്ചടക്ക നടപടിയുണ്ടാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്.തീരുമാനം വരട്ടെയെന്നും താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷയെ നേരിട്ട് കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടി.