Thursday, May 16, 2024
keralaNews

രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം; ദില്ലിയില്‍ 11 വയസുകാരന്‍ മരിച്ചു.

പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ദില്ലി എയിംസില്‍ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.