Sunday, May 12, 2024
indiaNewsworld

യുക്രെയ്‌നില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രെയ്‌നില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്

റഷ്യ.കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അഞ്ചര മണിക്കൂറാകും വെടിനിര്‍ത്തല്‍. മോസ്‌കോ സമയം 10 മണിക്ക് നിലവില്‍ വരും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50നാണ്. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങള്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്.