Thursday, May 16, 2024
keralaNews

മുന്‍കൂര്‍ ജാമ്യം സമൂഹത്തിന് മാതൃകയല്ല :കോടതി നടപടിക്കെതിരെ നടിയുടെ അച്ഛന്‍ രംഗത്ത്

കോഴിക്കോട്: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി നടപടിക്കെതിരെ നടിയുടെ അച്ഛന്‍ രംഗത്ത്.വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ല. നടന്‍ വിദേശത്ത് പോയത് കേസ് തേച്ച് മായ്ച്ച് കളയാനാണ്. പല തവണ വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ പോകുമെന്നും നടിയുടെ അച്ഛന്‍ പറഞ്ഞു.