Thursday, May 9, 2024
Local NewsNews

മുണ്ടക്കയം സ്റ്റാന്‍ഡില്‍ ബസപകടം

മുണ്ടക്കയം ; മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡിസയര്‍ ബസും – സ്വകാര്യ ബസും ഇടിച്ചു . ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം . സ്വകാര്യ ബസിന്റെ മുന്‍ വശമാണ് ഇടിച്ചത്. മുണ്ടക്കയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് –   കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡിസയര്‍ ബസുമാണ് ഇടിച്ചത് . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല .