Thursday, May 9, 2024
keralaNews

മഴ മുന്നറിയിപ്പുകളില്‍ മാറ്റം.

മഴ മുന്നറിയിപ്പുകളില്‍ മാറ്റം. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെയും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. തെക്കന്‍ ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത. അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മിഷന്‍.