Wednesday, May 15, 2024
keralaNews

ബസ് ചാര്‍ജ് വര്‍ധിപ്പിക്കും ;മന്ത്രി

ബസ് ചാര്‍ജ് വര്‍ധിപ്പിമെന്ന് മന്ത്രി ആന്റണി രാജു. ഇക്കാര്യത്തില്‍ രാമചന്ദ്രന്‍ കമ്മീഷനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച് ഉടനെ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.