Friday, May 17, 2024
keralaNewspolitics

ഫ്‌ലാഷ്‌മോബില്‍ നൃത്തം ചെയ്ത് എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്യാംരാജ്

പരസ്യ പ്രചാരണത്തിനുള്ള ഫ്‌ലാഷ് മോബിനൊപ്പം ഡാന്‍സ് ചെയ്തു. തൊടുപുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്യാംരാജ്. സ്ഥാനാര്‍ഥിയുടെ പര്യടനം തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ എത്തിയപ്പോള്‍ നടത്തിയ ഫ്‌ലാഷ് മോബിനൊപ്പമാണു ശ്യാംരാജ് നൃത്തം ചെയ്തത്.