Sunday, May 19, 2024
indiakeralaNews

പി.ടി ഉഷയെ കാണണം: ക്ഷണം ലഭിച്ചാല്‍ കേരളത്തില്‍ എത്തും; നീരജ് ചോപ്ര.

കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. പി.ടി ഉഷയെ കാണണമെന്നും ക്ഷണം ലഭിച്ചാല്‍ കേരളത്തില്‍ എത്തും. അടുത്ത ലക്ഷ്യം ലോകചാംപ്യന്‍ഷിപ്പാണെന്നും നീരജ് പറഞ്ഞു.