Wednesday, May 15, 2024
keralaNewspolitics

പള്ളിക്കത്തോട്ടിൽ എൻ ഡി എ അധികാരത്തിൽ .

എൻ ഡി എ അധികാരത്തിലെത്തിയ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ  പ്രസിഡന്റ്റായി ബി ജെ പി യുടെ  ആശാ ഗിരീഷും ,വൈസ് പ്രസിഡണ്ടായി ബി ഡി ജെ  എസിൻ്റെ അനിൽകുമാറും (ബാബു വീട്ടിക്കൽ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സത്യപ്രതിജ്ഞയ്ക്കുശേഷം എൻ ഡി എ ഭരണ സമിതി നേതാക്കളുടെ നേതൃത്വത്തിൽ പള്ളിക്കത്തോട്ടിൽ നടത്തിയ ആഹ്ലാദ പ്രകടനവും നടത്തി.എന്‍ഡിഎ 7 ,( ബിജെപി 6 ബിഡിജെഎസ് 1)
എല്‍ഡിഎഫ് 4 ,യുഡിഎഫ് 2.