Thursday, May 16, 2024
keralaNewspolitics

നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ സുധീറിന് സ്ഥലംമാറ്റം

നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ സുധീറിന് സ്ഥലംമാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സിഐയെ മാറ്റിയത്. വിശദമായ അന്വേഷണത്തിനുശേഷമാകും തുടര്‍നടപടിയെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. സസ്‌പെന്‍ഷന്‍തന്നെ വേണമെന്നാണ് സമരക്കാരുടെ ആവശ്യം.