Tuesday, May 21, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ജാമ്യം.

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കി. ആക്രമണം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്.ഇതോടെ കേസില്‍ പള്‍സര്‍ സുനി ഒഴികെ എല്ലാപ്രതികള്‍ക്കും ജാമ്യം ലഭിച്ചു.